Brahmins

പാലട പായസം

Palada-Pradhaman-Palada-Paysam-Recipe

ചേരുവകൾ

  • പാൽ – 2 ലിറ്റർ
  • ബ്രാഹ്മിൺസ് പാലട പായസം മിക്സ്‌ – 1 പാക്കറ്റ്
  • ഏലയ്ക്ക – ¼ ടീസ്പൂൺ
  • നെയ്യ് – 1 ടീസ്പൂൺ
  • അണ്ടിപ്പരിപ്പ് – 1 പാക്കറ്റ്
  • കിസ്മിസ് – 1 പാക്കറ്റ്

ഉണ്ടാക്കുന്ന വിധം

  • ആദ്യം ഒരു പാനിൽ 2 ലിറ്റർ പാൽ ഒഴിച്ച് തിളപ്പിച്ച്‌ എടുക്കുക.
  • ഇളം തീയിൽ ചൂടാക്കുന്ന പാലിൽ ബ്രാഹ്മിൺസ് പാലട പായസം മിക്സ്‌ ചേർത്ത് ഇടവിട്ട് ഇളക്കി കൊടുക്കുക.
  • ശേഷം ¼ ടീസ്പൂൺ ഏലയ്ക്ക പൊടിച്ചത് ഇടുക.
  • 1 ടീസ്പൂൺ നെയ്യിൽ അണ്ടിപ്പരിപ്പും കിസ്മിസും വറുത്തെടുത്ത്, അത് പായസത്തിലേക്ക് ചേർത്ത് ചൂടോടെ വിളമ്പാവുന്നതാണ്.