Brahmins
Menu
Home
About Us
Our Products
Spices
Ethnic Breakfast
Pickles & Pastes
Dessert Mix
Others
Recipes
Brahmins Recipes
Kerala Cusine
North Indian Cuisine
Around The World
Puttu Recipes
Kitchen Tips
Cook From Home
Careers
Contact Us
മോജിതോ ഐസ് ടീ
ചേരുവകൾ
2 കപ്പ് ചൂടുവെള്ളം
2 ബ്ലാക്ക് ടീ ബാഗുകൾ
മോജിതോ ഫ്ലേവർ ബൂസ്റ്റർ – (നാരങ്ങ കഷണങ്ങൾ, പുതിന ഇല, പഞ്ചസാര കൂട്ടിക്കലര്‍ത്തുക)
ഐസ്
തയ്യാറാക്കുന്ന രീതി
ചുട്ടുതിളക്കുന്ന വെള്ളം ഒരു പാത്രത്തിൽ ഒഴിക്കുക
10 മിനിറ്റ് നേരത്തേക്ക് ടീ ബാഗുകൾ അതിലേക്ക് ചേർക്കുക
ബാഗുകൾ മാറ്റുക,എന്നിട്ട് ബാഗിൽ നിന്ന് നീര് പിഴിഞ്ഞെടുക്കുക
ചായ തണുത്തതിനുശേഷം, മോജിതോ ബൂസ്റ്റർ ചേർക്കുക
ഒരു ഗ്ലാസിൽ ഐസ് ചേർക്കുക. അതിലേക്ക് തണുത്ത ചായ ഒഴിക്കുക
ഐസ് ടീ തയ്യാറാണ്.